Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സത്യവതീ, നിന്‍െറ പൂങ്കാവനത്തിലെ.....(കഥ)   - ജോണ്‍ ഇളമത

Picture

ഹരിപ്പാട്ടു മഹാക്ഷേത്ര മുക്കീന്ന് പത്തു പതിനഞ്ചു കിലോമീറ്റര്‍ ഇടവഴികളിലൂടെ. ഒടുവില്‍ ആല്‍ത്തറയിലെത്തി. പലരോടും ചോദിച്ചു പറഞ്ഞാണ് ഇത്രടം എത്തിയ­ത്. കെട്ടി­പ്പൊ­ക്കിയ തറ­യില്‍ നൂറ്റാ­ണ്ടു­കള്‍ പഴ­ക്ക­മുള്ള ആല്‍മ­രം. വിസ്താ­ര­ത്തില്‍ പടര്‍ന്നു ചുറ്റിലും വള്ളി­കള്‍ ഊന്നി വിരാ­ജി­ക്കു­ന്നു. അതിന്റെ ചുവ­ട്ടല്‍ ഒരു­വന്‍. ബോധി­വൃ­ക്ഷ­ത്തി­ന­ടി­യിലെ ബുദ്ധ­നെ­പ്പോലെ ചമ്മ­ണ­ക്കു­ടു­ക്ക­യി­ട്ടി­രി­ക്കു­ന്നു. വേറേ അടു­ത്തെങ്ങും ആരേയും കാണി­നി­ല്ല. കാറില്‍ നിന്നി­റങ്ങി സൂക്ഷി­ച്ചു­നോ­ക്കി......

>>>കഥ­യുടെ കൂടു­തല്‍ ഭാഗം വായി­ക്കാന്‍ ഇവിടെ ക്ലിക്കു­ചെ­യ്യു­ക....



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code