Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റെജി തോമസ് ജോര്‍ജ് ലാസ്‌വേ­ഗ­സില്‍ നിര്യാ­ത­നായി

Picture

ലാസ് വേഗാസ്: കോട്ടയം കളത്തിപ്പടി പ്ലാവുങ്കല്‍ തോമസ് ജോര്‍ജിന്റെ മകന്‍ റെജി തോമസ് ജോര്‍ജ് (പ്രിന്‍സിപ്പല്‍ കണ്‍ട്രോള്‍സ് എന്‍ജിനീയര്‍ -52) നിര്യാതനായി. സംസ്കാരം ഫെബ്രു­വരി എട്ടിനു തിങ്ക­ളാഴ്ച രണ്ടിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം വടവാതൂര്‍ സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍.

ഭാര്യ: കൊച്ചി പാലാരിവട്ടം പവര്‍ഹൗസ് റോഡ് അഴിക്കകത്ത് ഹെലന്‍ സക്ക­റിയ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code