Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തോമസ്­ സി. ഫിലിപ്പ് (48) നിര്യതനായി   - എബി മക്കപ്പുഴ

Picture

ഡാലസ്: മക്കപ്പുഴ കാരക്കാട്ട് ചെറുവാഴക്കുന്നേല്‍ റിട്ട. പോസ്റ്റ്­ മാസ്റ്റര്‍ പരേതനായ സി പി. ഫിലിപ്പോസിന്റെ മകന്‍ മോന്‍ എന്ന് വിളിക്കുന്ന തോമസ്­ സി. ഫിലിപ്പ് (48) ഫെബ്രുവരി 8 തിങ്കളാഴ്ച കാലത്ത് 3 മണിക്ക് നിര്യതനായി.

ഭാര്യ: സിജു, മകന്‍ ജിത്തിന്‍. സഹോദരങ്ങള്‍:ജോയിക്കുട്ടി, ബാബുജി, റജി എന്നിവരും വത്സമ്മ, ലാലി, സോഫി, അനിലാ എന്നിവര് സഹോദരിമാരുമാണ്.

സംസ്കാരം മന്നമരുതി ബെഥേല്‍ മാര്‌ത്തോമ പള്ളിയില്‍ വെച്ചു പിന്നീട് നടത്തപ്പെടും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code