Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടി. ജെ. ഉണ്ണുണ്ണി നിര്യാതനായി   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: കീക്കൊഴൂര്‍ തേയിങ്കല്‍ ടി. ജെ. ഉണ്ണുണ്ണി (93) നിര്യാതനായി. തായില്യം വാനേത്ത് കുടുംബാംഗമായ പരേതയായ ചിന്നമ്മ ഉണ്ണുണ്ണിയാണ് ഭാര്യ. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 30ന് രാവിലെ 10.30ന് കീക്കൊഴൂര്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടും.

മക്കള്‍ ­ അമ്മുക്കുട്ടി (ഹൂസ്റ്റണ്‍), രാജു (നാഗ്പൂര്‍), റോസമ്മ, ടി. ജെ. ഏബ്രഹാം (ബാബു, ഹൂസ്റ്റണ്‍). മരുമകന്‍ ­ കുഞ്ഞുമോന്‍ (ഹൂസ്റ്റണ്‍), സൂസമ്മ (നാഗ്പൂര്‍), തങ്കച്ചന്‍, ഷൈനി (ഹൂസ്റ്റണ്‍). കൊച്ചുമക്കള്‍ ­ മിനി, ഷൈനി, ലിനി, ടോണി, അനീഷ്, അജീഷ്, റെജി, ജിനു, അജി, സില്‍വി, സച്ചിന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ­ 281 997 1239 (ഹൂസ്റ്റണ്‍), 919446352871 (ഇന്ത്യ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code