Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിക്ടര്‍ ടി. തോമസിനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു

Picture

ന്യൂയോര്‍ക്ക്: സെറിഫെഡ് ചെയര്‍മാനും, കേരളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും, യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമായ വിക്ടര്‍ ടി. തോമസിനു പ്രവാസി കേരളാ കോണ്‍ഗ്രസിന്റേയും, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടേയും, കോഴഞ്ചേരി സംഗമത്തിന്റേയും ആഭിമുഖ്യത്തില്‍ ജൂലൈ 31-നു ഞായറാഴ്ച 5 മണിക്ക് 222- 60 ബ്രാഡോക്കിലുള്ള കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വച്ച് വിപുലമായ സ്വീകരണം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്കകറിയ കരുവേലി (516 300 3285), ജോണ്‍ സി വര്‍ഗീസ് (914 643 3700), ജോര്‍ജ് തോമസ് (516 849 9255), ഡോ. ജേക്കബ് തോമസ് (718 406 2541), ബാബു വര്‍ഗീസ് (516 327 0159), അനില്‍ തോമസ് (973 223 2686), അനിയന്‍ മൂലയില്‍ (516 647 0748), ഫിലിപ്പ് മഠത്തില്‍ (917 459 7819), കുഞ്ഞ് മാലിയില്‍ (576 503 8082).

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code