Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രൊഫ. ജോര്‍ജ് ജോസഫ് തെക്കേല്‍ നിര്യാതനായി   - പി.പി. ചെറിയാന്‍

Picture

ഡാളസ്: കൂത്താട്ടുകുളം തെക്കേല്‍ കൊഴിപ്പള്ളി പി.വി ജോസഫിന്റേയും, പി.സി ഏലിയാമ്മയുടേയും മകന്‍ പ്രൊഫ. ജോര്‍ജ് ജോസഫ് തെക്കേല്‍ (69) ഡാളസിലെ കരോള്‍ട്ടനില്‍ നിര്യാതനായി.

ഭാര്യ: ലിസി ജോര്‍ജ്. മക്കള്‍: സ്വപ്!ന ജോര്‍ജ് , വിനോദ് ജോര്‍ജ്.

കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗമാണ് പരേതന്‍.

പൊതുദര്‍ശനം: ജൂലൈ 29 വെള്ളിയാഴ്ച വൈകുന്നേരം 6 :30 മുതല്‍ 9 :30 വരെ കരോള്‍ട്ടന്‍ സെന്റ്. മേരീസ് ഓര്‍ത്തഡോക്‌­സ് ദേവാലയത്തില്‍ (1080 W Jackson Rd, Carrollton, TX 75006)

ഫ്യൂണറല്‍ സര്‍വീസ്: ജൂലൈ 30 ശനിയാഴ്ച രാവിലെ 10 :30 നു കരോള്‍ട്ടന്‍ സെന്റ്. മേരീസ് ഓര്‍ത്തഡോക്‌­സ് ദേവാലയത്തില്‍ ആരംഭിച്ചു, കൊപ്പേല്‍ റോളിംഗ്‌­സ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) തുടര്‍ന്ന് സംസ്കാരം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code