Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വചന പ്രഘോഷണവും സംഗീത ശുശ്രൂഷയും ഡാലസില്‍ ജൂലൈ 30ന്   - പി. പി. ചെറിയാന്‍

Picture

കരോള്‍ട്ടണ്‍: ബെത് സെയ്ദാ ബൈബിള്‍ ചാപ്പലിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 30 ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍ ഇര്‍വിങ്ങ് ഹൈറ്റ് സിലുളള ബെത് സെയ്ദാ ബൈബിള്‍ ചാപ്പലില്‍ വെച്ച് വചന പഠനവും സംഗീത ശുശ്രൂഷയും നടക്കും. വചന പഠനത്തിന് ഏബ്രഹാം ചെമ്പോലയും ഗാന ശുശ്രൂഷയ്ക്കു എഡ്വിന്‍ പോളും നേതൃത്വം നല്‍കും.

ഏവരേയും സ്വാഗതം ചെയ്യുന്നതായി ബാബു ഏബ്രഹാം, തോമസ് ഏബ്രഹാം, ജോര്‍ജ് ഏബ്രഹാം, ജോണ്‍ മാത്യു എന്നിവര്‍ അറിയിച്ചു. സ്ഥലം : ബെത് സെയ്ദാ ബൈബിള്‍ ചര്‍ച്ച് 1026 S. Irving Hgights pr, Irving. Ph:972 790 5557



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code