Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും സുരേഷ് ഗോപി എം.പിക്ക് സ്വീകരണവും   - മൊയ്തീന്‍ പുത്തന്‍­ചിറ

Picture

ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ (ങഅഏഒ) ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനഘോഷവും സുരേഷ് ഗോപി എം. പിയ്ക്ക് സ്വീകരണവും ആഗസ്റ്റ് 14, 15 തിയ്യതികളില്‍ അസ്സോസിയേഷന്റെ ആസ്ഥാനമായ കേരളാ ഹൗസില്‍ വെച്ച് നടത്തുന്നതാണെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അറിയിച്ചു.

14­ാം തിയ്യതി വൈകുന്നേരം 4:30­ന് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി എത്തുന്ന സുരേഷ് ഗോപി എം.പി.യ്ക്ക് സ്വീകരണം നല്‍കും. 15­ാം തിയ്യതി രാവിലെ 8 മണിക്ക് പതാക ഉയര്‍ത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ ജനാര്‍ദ്ദനന്‍ 281 507 9721, തോമസ്­ ചെറുകര 832 641 3512, സുനില്‍ മേനോന്‍ 832 613 2252, ജിനു തോമസ്­ 713 517 6582, തോമസ്­ സഖറിയ (കുട്ടി) 713 550 4058, റെനി കവലയില്‍ 281 300 9777.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code