Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തമ്പി ചാക്കോയുടെ നേതൃത്വംഫൊക്കാനയെശക്തിപ്പെടുത്തും   - (ടീം തമ്പി ചാക്കോ)

Picture

 ഫൊക്കാന ജനറല്‍കൗണ്‍സില്‍ഒക്‌ടോബര്‍ 15-നു ഫിലാഡല്‍ഫിയായില്‍ചേരാന്‍ സാഹചര്യംഒരുക്കിയിരിക്കുന്ന സന്ദര്‍ഭത്തില്‍ തമ്പി ചാക്കോയുടെ നേതൃത്വത്തില്‍സമവായത്തിലൂടെഒരു നേതൃത്വംഉണ്‍ടാകേണ്‍ടത്‌ഫൊക്കാനയുടെ നിലനിന്ിനും ഭാവിക്കുംഗുണംചെയ്യുംഎന്നൊരുചിന്ത പങ്കിടുകയാé്.

വിലയേറിയരണ്‍ടുമാസങ്ങള്‍ പിന്നിടുന്നു. ഭിന്നിച്ചു നിന്നാല്‍ദുര്‍ബലമാകും, ഒറ്റപ്പെട്ട ശബ്ദംമുഖരിതമാകില്ല എന്ന ചിന്തയോടെഇപ്പോള്‍മരവിച്ച്കിടക്കുന്ന ഫൊക്കാനയെഉണര്‍ത്തിഊര്‍ജ്ജസ്വലമാക്കേണ്‍ട ഉത്തരവാദിത്വംഇതിലെ അംഗങ്ങള്‍ക്കുംഇപ്പോള്‍ ഉള്ള നേതൃതത്തിനുമുണ്‍ട.്

ഒരു ഭരണസമിതിയെചരിത്രംവിലയിരുത്തുന്നത്അതിന്റെഉത്തരവാദിത്വംസമാധാനപരമായിഅടുത്ത നേതൃത്വത്തെ ഏല്‍പ്പിച്ച് പ്രസ്ഥാനത്തിന്റെ പാത സുഗമമാക്കുമ്പോഴാണ് എന്ന വസ്തുതമറക്കാതിരിക്കുക.

കാര്യശേഷിയും കര്‍മ്മശേഷിയുമുള്ള നേതാക്കളാല്‍ അനുഗ്രഹീതമായഫൊക്കാനയില്‍ഇപ്പോള്‍ഉണ്‍ടായിരിക്കുന്ന ആശയകുഴപ്പങ്ങള്‍ പരിഹരിക്കാന്‍ നേതാക്കളുംകൂറുമുന്നണിളും പരസ്പര സഹകരണവുംവിട്ടുവീഴ്ച മനോഭാവവുംകാണിച്ച്ഒക്‌ടോബര്‍ 15-നു മുമ്പ് തന്നെ പ്രശ്ങ്ങള്‍ പരിഹരിച്ച് 2016-2018 ലെ ഫൊക്കാനയുടെ പ്രവര്‍ത്തനോദ്ഘാടനംഒക്‌ടോബര്‍ 15-നു നിര്‍വ്വഹിക്കാന്‍ സാധിക്കും എന്ന ലക്ഷ്യംമുന്നില്‍കണ്‍ട് ചര്‍ച്ചകള്‍ മുന്നോട്ടു നയിക്കുക. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code