Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്രഞ്ച് സര്‍ക്കാറിന്റെ ഷെവലിയര്‍ ബഹുമതി നടന്‍ കമലഹാസന്   - ജോര്‍ജ് ജോണ്‍

Picture

 പാരിസ്: ഫ്രഞ്ച് സര്‍ക്കാറിന്റെ ഷെവലിയര്‍ ബഹുമതി ഇന്ത്യന്‍ സിനിമാ നടന്‍ കമലഹാസന് പ്രഖ്യാപിച്ചു. ഷെവലിയര്‍ ഡി എല്‍ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് എന്നതാണ് ബഹുമതിയുടെ പേര്. ലോകമെമ്പാടുമുള്ള കലാ സാംസ്കാരിക സിനിമാരംഗത്തെ അതുല്യ പ്രഫകളെ കണ്ടെത്തിയാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഈ പുരസ്കാരത്തിനുള്ളവരെ തെരഞ്ഞെടുക്കുന്നത്.

ഇതിന് മുമ്പ് ഇന്ത്യയില്‍ നിന്നുമുള്ള ശിവാജി ഗണേശന്‍, അമിതാഭ് ബച്ചന്‍, നന്ദിതാ ദാസ്, ഐശ്വര്യ റായ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്ക് ഇ ഷെവലിയര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പാരിസില്‍ നടക്കുന്ന ചടങ്ങിലാണ് പ്രധാന തമിഴ് ചലച്ചിത്ര നടന്‍ കമലഹാസന് ഈ ബഹുമതി സമ്മാനിക്കു­ക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code