Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സിപിഐ വിളറി പിടിക്കേണ്്ട, എല്‍ഡിഎഫിലേക്കില്ലെന്ന് കേരള കോണ്‍ഗ്രസ്-എം

Picture

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്കു ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേരള കോണ്‍ഗ്രസ്-എം. തങ്ങള്‍ ഇടതുമുന്നണിയിലേക്ക് എത്തുമെന്ന് ചിന്തിച്ച് സിപിഐ വിറളി പിടിക്കേണ്്ടതില്ല. മുന്നണിയില്‍ ചേര്‍ക്കാന്‍ ആരുടെയും പിന്നാലെ നടക്കില്ല. പാര്‍ലമെന്റ് സീറ്റ് വിറ്റു വരുമാനമുണ്്ടക്കുന്ന പാരമ്പര്യം കേരള കോണ്‍ഗ്രസിനില്ലെന്നും നിരവധി തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്കുനിന്ന് നേട്ടമുണ്്ടാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്-എം എന്നും ജോയ് എബ്രഹാം പറഞ്ഞു.

നേരത്തെ, മാണിക്കും പാര്‍ട്ടിക്കും പ്രശ്‌നാധിഷ്ഠിത പിന്തുണ ആകാമെന്ന് സിപിഎം നിലപാടെടുത്തിരുന്നു. സിപിഐയുടെ ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പാണ് ഇതിനെതിരേ ഉണ്്ടായിരിക്കുന്നത്.




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code