Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പത്തനംതിട്ട ജില്ല പിഎംഎഫ് ഓഫീസ് സ്വാമി ഗുരുരത്‌ന ജ്ഞാന തപസി ഉത്ഘാടനം ചെയ്തു   - ജയന്‍ കൊടുങ്ങല്ലൂര്‍

Picture

 പത്തനംതിട്ട: ആഗോള മലയാളികളുടെ പൊതുവേദിയായ പ്രവാസി മലയാളി ഫെഡറേഷന്‍റെ കേരളത്തിലെ ആദ്യ ജില്ലാ കമ്മിറ്റിയായ പത്തനംതിട്ട ജില്ലയുടെ ഓഫീസ് കോലംജ്ജേരിയില്‍ പി എം എഫ് ഗ്ലോബല്‍ രക്ഷാധികാരി സ്വാമി ഗുരുരത്‌ന ജ്ഞാന തപസി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട്­ സന്തോഷ്­ യോഗത്തിന് അധ്യക്ഷത വഹിച്ചു ഗ്ലോബല്‍ പി എം എഫ് സംഘടന ചുമതലയുള്ള ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ വനിതാ ചുമതലയുള്ള ഷാഹിദ കമാല്‍ പത്തനംതിട്ട ജില്ലാ കോഡിനെറ്റര്‍ മഞ്ജു വിനോദ് തുടങ്ങി പി എം എഫ് ന്‍റെ വിവിധരാജ്യങ്ങളിലെ നേതാക്കള്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു
.
പി എം എഫ് ന്‍റെ പ്രവര്‍ത്തനം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും ജനകിയ വിഷയങ്ങള്‍ ഏറ്റുടുത്ത് പ്രവര്‍ത്തിക്കാന്‍ പത്തനംതിട്ട ജില്ലാ പി എം എഫ് പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെയെന്ന് നേതാക്കള്‍ അഭിപ്രായപെട്ടു.തുടര്‍ന്ന് പി എം എഫ് പത്തനംതിട്ടജില്ല എര്‍പെടുത്തിയ നിര്‍ധനരായ വിധവകള്‍ക്കുള്ള വിധവാപെന്‍ഷന്‍ പദ്ധതിയുടെ ഉത്ഘാടനം ഷാഹിദ കമാല്‍ നിര്‍വഹിച്ചു .

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code