Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രതിസന്ധികള്‍ക്കിടയിലും സൗദിയില്‍ തൊഴിലവസരത്തില്‍ വര്‍ധനവ്   - ജയന്‍ കൊടുങ്ങല്ലൂര്‍

Picture

 റിയാദ്: എണ്ണ വിലയിടിവു മൂലമുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സൗദിയില്‍ കഴിഞ്ഞവര്‍ഷം 416,383 തൊഴിലവസരങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകള്‍. 2000 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 62 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതില്‍ 2.7 ദശലക്ഷം തൊഴിലുകളില്‍ സ്വദേശികളും 3.5 ദശലക്ഷം തൊഴിലവസരങ്ങളില്‍ വിദേശികളും നിയമിതരായി.

ആകെയുണ്ടായ തൊഴിലവസരങ്ങളില്‍ 88 ശതമാനവും വിദേശികള്‍ കൈയടക്കി.2015 ലെ കണക്കുകള്‍ പ്രകാരം സൗദിയിലെ ജനസംഖ്യ 31.5 ദശലക്ഷമാണ്. ഇതില്‍ 10.4 ലക്ഷം വിദേശികളാണ്. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code