Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗോസ്പല്‍ വോയിസ് നയിക്കുന്ന ആര്‍പ്പിന്‍ നാദം ഒക്കലഹോമായില്‍   - രാജന്‍ ആര്യപ്പള്ളില്‍

Picture

 ഒക്കലഹോമ: ഗോസ്പല്‍വോയിസ് ഒരുക്കുന്ന ഭക്തിപൂര്‍വ്വമകമായ സായാഹ്ന സംഗീത വിരുന്നിന് ഓക്കലഹോമാ പട്ടണം ഒരിങ്ങുന്നു. സെപ്റ്റംബര്‍ 23 -24 വെള്ളി, ശനി വൈകിട്ട് 6:30 ന് ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ (1101 സൗത്ത് ഫസ്റ്റ് സ്ട്രീറ്റ്, യൂക്കോണ്‍, ഒക്കലഹോമ 73099-4619) വെച്ച് നടക്കുന്ന ദൈവാരാധനയില്‍ പാസ്റ്റര്‍ ഡാനിയേല്‍ കൊന്നനില്ക്കുന്നതില്‍ സവിശേഷമായ അതിഥി ആയിരിക്കും.

പ്രശസ്തഗായകരായ പ്രിന്‍സ് വിത്സണ്‍ (ഫിലഡല്‍ഫിയ), എബി ഏബ്രഹാം (ഹൂസ്റ്റണ്‍), സോമി സാംസണ്‍ (ഡാളസ്), പാസ്റ്റര്‍ കിംഗ്‌സണ്‍, നോബി മാത്യു (ഒക്കലഹോമ) എന്നിവര്‍ നയിക്കുന്ന മൂസിക്കല്‍ നൈറ്റില്‍ വിവിധ പട്ടണങ്ങളില്‍ നിന്നുമുള്ള ഗായകര്‍ ഗാനങ്ങള്‍ ആലപിക്കുമെന്ന് ഗോസ്പല്‍ വോയിസ് സ്ഥാപകനും, ഡയറക്ടറുമായ നോബി മാത്യു അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: നോബി മാത്യു 405.208.3118, പാസ്റ്റര്‍ പി.സി. ജേക്കബ് 405.921.3822, പാസ്റ്റര്‍ തേജസ് പി. തോമസ് 405.819.2901, പാസ്റ്റര്‍ബൈജുതേവത്തേരില്‍ 630.728.9063, സജിവര്‍ഗീസ് 405.514.7747, ബിനു അടിമത്തറ 405.887.3879, സെബാസ്റ്റ്യന്‍ തോമസ് 405.473.3237



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code