ചക്കുപുരക്കല്‍ ക്രീയേഷന്‍സ് ആദരപൂര്‍വം സമര്‍പ്പിക്കുന്ന JESUS CHRIST എന്ന ക്രിസ്ത്യന്‍ ഡിവോഷണല്‍ മ്യൂസിക് ആല്‍ബം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കര്‍ദിനാള്‍ ആലഞ്ചേരി ആശീര്‍വദിക്കുന്നു.
ചക്കുപുരക്കല്‍ കുടുംബങ്ങളുടെ പേരില്‍ ഗായകന് ജോണി ചക്കുപുരക്കല്‍, മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും സ്നേഹ സ്മരണയ്ക്കായി സമര്‍പ്പിച്ചതാണ് ഈ ആല്‍ബം. ചക്കുപുരക്കല്‍ കുടുംബാംഗമായ ശ്രീമതി വല്‍സ തെക്കനിയില്‍ അതിമനോഹരമായി രചന നിര്‍വഹിച്ച് പ്രസിദ്ധ സംഗീത സംവിധായകനും ഗായകനുമായ ശ്രീ. ജെ . എം . രാജു മധുരമായി ഈണം പകര്‍ന്ന ഈ സ്നേഹ ഗീതങ്ങള്‍ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് , ശ്വേതാ , കെസ്റ്റര്‍ , ലത, ആലാപ് രാജു , ജോണി ചക്കുപുരക്കല്‍, ലിജേഷ് കുമാര്‍, ലൈസി, മണിക്കുട്ടി , ജെ . എം . രാജു എന്നിവരാണ്.
ഈ ആല്‍ബത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക.
ജോണി ചക്കുപുരക്കല്‍, ഇമെയില്‍: jc-int@gmx.net, ഫോണ്‍: 04842215756, മൊബൈല്‍ : 8129948884
Comments