Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇർവിങ് സെൻ്റ് ജോർജ്ജ് ചർച്ചിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 3, 4, 5 തീയതികളിൽ   - പി.പി ചെറിയാൻ

Picture

ഡാളസ് : പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിലുള്ള നോർത് ടെക്സസ്സിലെ ഏക ദേവാലയമായ ഇർവിങ് സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ചിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 3, 4, 5 തീയതികളിൽ വിവിധ പരിപാടികളോടെ ഭക്തിപുരസ്സരം കൊണ്ടാടുന്നു.

ഇടവകയുടെ രക്ഷാധികാരിയായ വിശുദ്ധ ജോർജ്ജ് രക്തസാക്ഷിയുടെ അനുസ്മരണത്തിൽ പങ്കെടുക്കാൻ എല്ലാവരേയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നു. വിശുദ്ധൻ നമുക്കെല്ലാവർക്കും അനുഗ്രഹമായിരിക്കട്ടെയെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധനാ ശുശ്രൂഷകളിലും മറ്റ് ആഘോഷങ്ങളിലും ഞങ്ങളോടൊപ്പം ചേരാൻ ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്കു വികാർ റവ ഫാ ജോഷ്വ ജോർജ് 214 642 1669 ട്രഷറർ സ്മിത ഗീവർഗ്ഗീസ് 2146627070 , സെക്രട്ടറി സുജിത് മാത്യു 9177145672



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code