Obituary
ജോര്‍ജ്ജ് സി. ജേക്കബ് നിര്യാതനായി
obituary
ഡാളസ്(ടെക്‌സസ്): നോര്‍ത്ത് പറവൂര്‍ സ്വദേശി ചക്കാലമറ്റത്ത് ജോര്‍ജ്ജ് സി. ജേക്കബ് (65 വയസ്സ്). ഡാളസ്സിലെ ഫ്രിസ്‌ക്കൊയില്‍ നിര്യാതനായി. ഫ്രെസേനിയസ് മെഡിക്കല്‍ സെന്ററിലെ ഉദ്യോഗസ്ഥനായിരുന്നു. മക്കിനി ബൈബിള്‍ ചാപ്പല്‍ അംഗമാണ്. കല്ലിശ്ശേരി പരേതനായ ചാക്കൊ തോമസിന്റെ മകള്‍ ശാന്തമ്മ ജോര്‍ജ്ജാണ് സഹധര്‍മ്മിണി.