Obituary
ഫ്രീറ്റാമ്മ ബേസില്‍ നിര്യാതയായി
obituary
ഡാലസ് : കൊല്ലം കുണ്ടറ പടപ്പക്കര വി. ജി ബേ സിലിന്റെ ഭാര്യ ഫ്രീറ്റാമ്മ ബേസില്‍ (70) ഡാലസില്‍ നിര്യാതയായി. കുണ്ടറ സരസുപുറത്തു വീട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: സാലു ബേസില്‍ , സെര്‍ജി ബേസില്‍ (ഇരുവരും കരോള്‍ട്ടന്‍, ഡാലസ്) ,സാജന്‍ ബേസില്‍ (ചിക്കാഗോ), സൂസന്‍ രാജു (കരോള്‍ട്ടന്‍).
മരുമക്കള്‍: സിന്ധു, ജോസ് ലിന്‍, സിനി, രാജു