Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റോസിലി ഇമ്മാനുവേല്‍ നിര്യാതയായി

obituary
ഒര്‍ലാന്റൊ(ഫ്‌ളോറിഡ): തൃശൂര്‍ അരണാട്ടുകര സ്വദേശി റോസിലി ഇമ്മാനുവേല്‍(71) ഫ്‌ളോറിഡായിലെ ഒര്‍ലാന്റോയില്‍ നവം.20ന് നിര്യാതയായി. കാച്ചപ്പിള്ളി കുടുംബാംഗമാണ്. മക്കള്‍ മറിന ജോസ് മെയ്താട്ടു പറമ്പന്‍(ഫ്‌ളോറിഡ), മിനി ജോസഫ്. നവം.22 ശനിയാഴ്ച വൈകീട്ട് 5 മുതല്‍ 9 വരെ കമ്മ്യൂണി ഫ്യൂണറല്‍ ഹോം ഒര്‍ലാന്റോയില്‍ നടക്കും. തുടര്‍ന്ന് തൃശൂരിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ചാലക്കുടി എലിഞ്ഞപ്ര സെന്റ് മേരീസ് ചര്‍ച്ചില്‍ സംസ്‌ക്കരിക്കും.