Obituary
ജോര്‍ജ് പുളിമല അന്തരിച്ചു
obituary
ഫിലാഡെല്‍ഫിയ : കല (കേരള ആര്‍ട്സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്) യുടെ സ്ഥാപകനേതാവും മുന്‍ പ്രസിഡന്റുമായിരുന്ന ശ്രീ ജോര്‍ജ് പുളിമല (69) അന്തരിച്ചു .ദിവംഗതനായ മുന്‍ ആര്‍ച്ച് ബിഷപ്പ് റൈറ്റ് റെവ. സ്റ്റീഫന്‍ വട്ടപ്പാറ തിരുമേനിയുടെ പുത്രി മോനിക്കാമ്മ (മോളി) ആണ് സഹധര്‍മ്മണി. മക്കള്‍ ബിന്ദു , ബിനോയി .