Obituary
ഫിലിപ്പ് സഖറിയ നിര്യാതനായി
obituary
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ഒരു ദശാപ്തത്തില് കൂടുതല്‍ കുടുംബസമേതം താമസിച്ചുവന്ന അയിരൂര്‍ മുഴയന്‍ പുന്നക്കല്‍ കുടുംബാംഗം ഫിലിപ്പ് സഖറിയ നവംബര്‍ 23ന് ഞായര്‍ രാവിലെ രണ്ടുമണിക്ക് സ്വവസതിയില്‍ നിര്യാതനായി.രിങ്കുന്നം കൂടുങ്കല്‍ കുടുംബാംഗമായ മിസ്സിസ്സ് ഏലിയാമ്മ ഫിലിപ്പ് സഹധര്‍മ്മിണിയാണ്. മക്കള്‍ സാറാമ്മ(റജല), എലിസബത്ത്(അജല), മേരി(സജല), സഖറിയ(ബാബു) എന്നിവരാണ്.