Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുഞ്ഞമ്മ മത്തായി നിര്യാതയായി

obituary
ഹൂസ്റ്റണ്‍ : കുമ്പനാട് പൂഴിക്കാലായില്‍ മിലിട്ടറി റിട്ട.ഉദ്യോഗസ്ഥന്‍ പി.റ്റി.മത്തായിയുടെ ഭാര്യ കുഞ്ഞമ്മ(86) നിര്യാതയായി.മക്കള്‍ സൂസന്‍, തോമസ് മാത്യൂ(രാജു-ഇപ്രോമിസ്, ഹൂസ്റ്റണ്‍) പരേതനായ ഏബ്രഹാം മാത്യു(രാജു) മാത്യൂസ്. പി.മാത്യൂ(സാജന്‍-ഇപ്രോമിസ്, ദുബായ്), അന്നമ്മ (ലിസി, ഹൂസ്റ്റണ്‍).