Obituary
ചിന്നു ഗീവര്‍ഗീസ് നിര്യാതയായി
obituary
സിറിയന്‍ ഓര്‍ത്തോഡോക്‌സ് സഭയിലെ വൈദികനായ വെരി റവ. ഡോക്ടര്‍ കുന്നത്ത് പി ഗീവര്‍ഗീസ് കത്തനാരുടെ സഹധര്‍മ്മിണി ചിന്നു ഗീവര്‍ഗീസ് (74 ) അമേരിക്കയിലെ ലൂയിസ്‌വില്ലിയില്‍ നിര്യാതയായി.മകന്‍: ഫിലിപ് കെ ഗീവര്‍ഗീസ്
മരുമകള്‍ : ബ്രിറ്റ് മേയര്‍
കൊച്ചുമക്കള്‍ കലീബ്, റ്റീഗന്‍