Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഫിലിപ്പ്‌ ഏബ്രഹാം നിര്യാതനായി

obituary
ഫിലാഡല്‍ഫിയാ: കവിയൂര്‍ തട്ടാപുരക്കല്‍ ഫിലിപ്പ്‌ ഏബ്രഹാം (സണ്ണിക്കുട്ടി 70) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി.ഭാര്യ: ഏലമ്മ , മാതാവ്‌: ഏലിയാമ്മ ഏബ്രഹാം. മക്കള്‍: അബി, സുബി, ടോബി. സഹോദരങ്ങള്‍: ഡോ. ഏബ്രഹാം ഏബ്രഹാം, റവ. ടി.ഏ. കോശി, ടി.എ. വര്‍ഗീസ്‌, ശോശാമ്മ ചാണ്ടി, മാത്യു ഏബ്രഹാം, പരേതയായ അമ്മിണിക്കുട്ടി തോമസ്‌.