Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ. ടി.സി. ജോസഫ്‌ നിര്യാതനായി

obituary
ഷിക്കാഗോ: തൊടുപുഴ, നാഗപ്പുഴ താഴത്തുവീട്ടില്‍ കുടുംബാംഗവും, ഡേറിയിനില്‍ (ഷിക്കാഗോ) താമസക്കാരനുമായിരുന്ന ഡോ. ടി.സി. ജോസഫ്‌ താഴത്തുവീട്ടില്‍ (81) നിര്യാതനായി. ഭാര്യ: റോസിലി വടക്കാഞ്ചേരി, തരകന്‍ കുടുംബാംഗമാണ്‌. മക്കള്‍: ഡോ. അനിത (അനു) മൂഞ്ഞേലി, ഡോ. സുനില്‍ ജോസഫ്‌. മരുമക്കള്‍: ഡോ. ജോ. മൂഞ്ഞേലി, സിനി.