Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ പൗലോസ്‌ നിര്യാതയായി

obituary
ചാറ്റനൂഗ : വെണ്ണിക്കുളം മലയില്‍ വരിക്കാനിക്കല്‍ പരേതനായ വര്‍ഗീസ്‌ പൌലോസിന്റെ സഹധര്‍മ്മിണി അന്നമ്മ പൗലോസ്‌ (82) നിര്യാതനായി.മക്കള്‍: ഏലിയാമ്മ തോമസ്‌, (വെണ്ണിക്കുളം), സാറാമ്മ രാജന്‍ (ചാറ്റനൂഗ), മറിയാമ്മ എബി (ചാറ്റനൂഗ),വര്‍ഗീസ്‌ ജോണ്‍ (ചാറ്റനൂഗ), മാത്യു ജോണ്‍ (യോങ്കെഴ്‌സ്‌, ന്യൂയോര്‍ക്ക്‌ ) ,ഡയ്‌ സി കോശി (ഫ്‌ലോറിഡ)