Obituary
തങ്കച്ചന് നിര്യാതനായി
obituary
ഡാളസ്: നെല്ലിമല ചെള്ളേത്ത് വലിയകാലായില്‍ പരേതരായ വി.കെ. തോമസിന്റെയും അന്നമ്മയുടേയു മകന് തങ്കച്ചന് (വി.റ്റി. തോമസ്-68) നിത്യതയില്‍ പ്രവേശിച്ചു. ഭാര്യ ഡെയ്സി കുമ്പനാട് മറ്റത്ത് കുടുംബാഗമാണ്. മക്കള്‍: പരേതനായ നോബിള്‍, മേബിള്‍. മരുമക്കള്‍: സുനി, ബെറ്റ്സി.