Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ലൂസി ജോസഫ്‌ ചിറയില്‍ നിര്യാതയായി

obituary
ഷിക്കാഗോ: ഔസേപ്പച്ചന്‍ ചിറയിലിന്റെ ഭാര്യ ലൂസി ജോസഫ്‌ ചിറയില്‍ (ലൂസിക്കുട്ടി- 65) ഷിക്കാഗോയില്‍ നിര്യാതയായി. ചങ്ങനാശേരി കുളത്തിങ്കല്‍ കോയിപുറത്ത്‌ കുടുംബാംഗമാണ്‌ പരേത. മക്കള്‍: ജോമോന്‍, ജെനുമോന്‍, ലൂക്കാച്ചന്‍, ജോബി, ജോര്‍ജ്‌, ജയ്‌മി (എല്ലാവരും ഷിക്കാഗോയില്‍). മരുമക്കള്‍: ജാന്‍സി, അന്‍ജു, മെര്‍ലി, അനു, അനു, ജോസ്‌ലിന്‍.