Obituary
അമ്മിണി തോമസ് നിര്യാതയായി
obituary
ന്യൂജേഴ്‌സി: കോഴഞ്ചേരി കിടങ്ങാലില്‍ പരേതനായ കെ.കെ.തോമസ്സിന്റെ ഭാര്യ അമ്മിണി തോമസ് (86)നിര്യാതയായി. മക്കള്‍: ഗ്രേസ്സി അലക്‌സാണ്ടര്‍ (ബാംഗ്ലൂര്‍), ബാബു കെ. തോമസ്, ലില്ലി തോമസ് (ന്യൂജേഴ്‌സി ), രാജു കെ.തോമസ്, മാമ്മന്‍ കെ.തോമസ്. മരുമക്കള്‍: പരേതനായ അലക്‌സാണ്ടര്‍, മാത്യു തോമസ്, കൊച്ചുമോള്‍.