Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചാള്‍സ്‌ പി. ജയിംസ്‌ നിര്യാതനായി

obituary
റോലറ്റ്‌ (ഡാളസ്‌): റോലറ്റിലുള്ള ജെയിംസ്‌ ഏബ്രഹാമിന്റേയും, മേരി ജയിംസിന്റേയും പുത്രന്‍ ചാള്‍സ്‌ പി. ജെയിംസ്‌ (29) ഡാളസില്‍ നിര്യാതനായി. ചാരിസ്‌ ജയിംസ്‌ ഏക സഹോദരിയാണ്‌. മസ്‌കിറ്റിലുള്ള പൊറ്റിറ്റ്‌ ഹൈസ്‌കൂളില്‍ നിന്നും ഗ്രാജ്വേറ്റ്‌ ചെയ്‌ത ചാള്‍സ്‌ റെസ്‌പിരേറ്ററി കെയര്‍ തെറാപ്പിസ്റ്റായിരുന്നു.