Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുഞ്ഞുവറീത്‌ വര്‍ക്കി നിര്യാതനായി

obituary
ബാള്‍ട്ടിമൂര്‍, മേരിലാന്റ്‌: കുഞ്ഞുവറീത്‌ വര്‍ക്കി പറനിലം (96) മെയ്‌ 21ന്‌ നിര്യാതനായി. ഭാര്യ: മാതിരിക്കുട്ടി അങ്കമാലി മൂഴിക്കുളം താടിക്കാരന്‍ കുടുംബാംഗമാണ്‌. മക്കള്‍: ഫോമാ നേതാവ്‌ ജോര്‍ജ്‌ പറനിലം (പാര്‍ണല്‍), ജോസ്‌ പറനിലം, ത്രേസ്യാമ്മ ആലുവാതിങ്ങല്‍, മോളി പെരേര, ഫ്‌ളോറന്‍സ്‌ വിതയത്തില്‍, ഷൈനി അഗസ്റ്റിന്‍. മരുമക്കള്‍: മേഴ്‌സി, റെജീന, ജോസഫ്‌, പീറ്റര്‍, ഷീബ, ടോണി, ഫിനോ (എല്ലാവരും ബാള്‍ട്ടിമൂര്‍).