Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സൂസന്ന ആന്‍ഡ്രൂസ്‌ നിര്യാതയായി

obituary
പെരുമ്പാവൂര്‍: അല്ലപ്ര ഗ്രെയ്‌സ്‌ കോട്ടേജില്‍ വടക്കന്‍ പരേതനായ സി.വി. ആന്‍ഡ്രൂസിന്റെ ഭാര്യ സൂസന്ന ആന്‍ഡ്രൂസ്‌ (86) മെയ്‌ 23-നു ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ നിര്യാതയായി. മക്കള്‍: ജോര്‍ജ്‌ ആന്‍ഡ്രൂസ്‌ (ഡാളസ്‌, ടെക്‌സസ്‌), ഗ്രേയ്‌സ്‌ ജോര്‍ജ്‌ (കാനഡ), വത്സ തോംസണ്‍ (അടൂര്‍, കേരളം). മരുമക്കള്‍: ജെസി ജോര്‍ജ്‌ (ഡാളസ്‌), രാജു ജോര്‍ജ്‌ (കാനഡ), ജോണ്‍ തോംസണ്‍ (അടൂര്‍).