Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ. ജോസഫ്‌ കരിയില്‍ നിര്യാതനായി

obituary
വാഷിംഗ്‌ടണ്‍: അമേരിക്കയിലെ മേരിലാന്റ്‌ നിവാസിയും ചേര്‍ത്തല തണ്ണൂര്‍മുക്കം സ്വദേശിയുമായ ഡോ. ജോസഫ്‌ കരയില്‍ പാണ്‌ഡ്യാലയില്‍ മെയ്‌ 20-ന്‌ ബുധനാഴ്‌ച പുലര്‍ച്ചെ നിര്യാതനായി. ഭാര്യ റാണി ചങ്ങനാശേരി കൈലാത്ത്‌ കുടുംബാംഗം. മക്കള്‍: ജിസ്‌മ, രേഷ്‌മ, ടോം, മീര (എല്ലാവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കെ.ടി. ജേക്കബ്‌ (ചേര്‍ത്തല), സിസ്റ്റര്‍ എല്‍സ (കൊല്‍ക്കത്ത), കുഞ്ഞമ്മ മാത്രു (ചേര്‍ത്തല), അല്‍ഫോന്‍സാ ജെയിംസ്‌ (ചേര്‍ത്തല), പരേതനായ അഡ്വ. കെ.ടി. ജോണ്‍ ചേര്‍ത്തല (കാനഡ).