Obituary
പി.കെ. മാത്യു നിര്യാതനായി
obituary
ന്യുയോര്‍ക്ക്: മലങ്കര ഓര്‍ത്തോഡോക്സ് സഭാ മാനേജിഗ് കമ്മറ്റി അംഗവും, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മുന്‍ കൌണ്‍സില്‍ അംഗവും, ഫൊക്കാന ട്രസ്ടീ ബോര്‍ഡ് ചെയര്‍മാനുമായ ശ്രി. പോള്‍ കറൂകപിള്ളിലിന്റെ സഹധര്‍മ്മിണി ലത പോളിന്റെയും, ഫൊക്കാന മുന്‍ സെക്രട്ടറി ജോണ്‍ ഐസക്കിന്റെ (ഷിബു) ഭാര്യ ഷെല്‍ബിയുടെയും പിതാവ് എറണാകുളം കുറുപ്പംപടി മുടക്കിരായി പടയാട്ടില്‍ വീട്ടില്‍ റിട്ട. കെ.എസ്.ആര്.ടി.സി ഇന്‍സ്പെക്ടര്‍ പി.കെ. മാത്യു (82) വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം സ്വവസതിയില്‍ നിര്യാതനായി.