Obituary
തങ്കമ്മ ചാക്കോ നിര്യാതയായി
obituary
ന്യൂയോര്‍ക്ക് : തിരുവല്ല, വള്ളംകുളം പരേതനായ തെക്കേന്‍ പോത്തന്‍ ചാക്കോയുടെ ഭാര്യ തങ്കമ്മ ചാക്കോ(95) ന്യൂയോര്‍ക്കില്‍ നിര്യാതയായി.മക്കള്‍: ആന വര്‍ഗീസ്(കുഞ്ഞുമോള്‍), ഏലിയാമ്മ ചാക്കോ(മോളി), പരേതനായ മാത്യു(തമ്പി), ശോശാമ്മ മാത്യു(തായാടിക്കല്‍), സാറാമ്മ കോശി(ജൂലി), ജേക്കബ് ചാക്കോ(മോനായി), ജയിംസ് ചാക്കോ(കൊച്ചുമോന്‍), മോന്‍സി ചാക്കോ(എല്ലാവരും ന്യൂയോര്‍ക്ക്).