Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ. നൈനാന്‍ മാത്യു നിര്യാതനായി

obituary
ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രശസ്‌തമായ ഹൂസ്റ്റണ്‍ ഹെഡേക്ക്‌ ക്ലിനിക്‌ ഡയറക്‌ടര്‍ ആയിരുന്ന ഡോ. നൈനാന്‍ മാത്യു (78) നിര്യാതനായി.ഭാര്യ: സുശീല. മാര്‍ത്തോമാ സഭ സീനിയര്‍ വൈദീകനായിരുന്ന റവ.ഡോ. സി.ഇ. ഏബ്രഹാമിന്റെ (സെറാംപൂര്‍ യൂണിവേഴ്‌സിറ്റി) പുത്രിയാണ്‌.