Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തോമസ്‌ ചാണ്ടി നിര്യാതനായി

obituary
ഡാളസ്‌: റാന്നി കരികുളം മുഞ്ഞനാട്ട്‌ തോമസ്‌ ചാണ്ടി (78) ഡാളസില്‍ നിര്യാതനായി. ഭാര്യ മേരിക്കുട്ടി റാന്നി തിയ്യാടിക്കല്‍ പാലയ്‌ക്കാമണ്ണില്‍ കുടുംബാംഗം. മക്കള്‍: ആനി ഏബ്രഹാം (ഹൂസ്റ്റണ്‍), അലക്‌സ്‌ തോമസ്‌ (ഡാളസ്‌), മേരി ഏബ്രഹാം, എലിസബത്ത്‌ ജോസഫ്‌, മാത്യു തോമസ്‌ (മൂവരും ഹൂസ്റ്റണ്‍). മരുമക്കള്‍: ഷാജി ഏബ്രഹാം ഒറവക്കുഴിയില്‍ മാറാടി മൂവാറ്റുപുഴ, ടിറ്റി തോമസ്‌ ഓലിയാംകുന്നേല്‍ കോതമംഗലം, ജിജി ഏബ്രഹാം കുരിശിങ്കല്‍ കരിമ്പന്‍, ഇടുക്കി, ജെലോ ജോസഫ്‌ കാരമല, പെരുമ്പാവൂര്‍, ടിന്റു തോമസ്‌ മേലേക്കുറ്റ്‌ മല്ലപ്പള്ളി.