Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഫാ. ജോസ്‌ പാലാത്ര സി.എം.ഐ നിര്യാതനായി

obituary
ചങ്ങനാശേരി: ജഗദല്‍പൂര്‍ നിര്‍മ്മല്‍ പ്രോവിന്‍സ്‌ അംഗമായ ഫാ. ജോസ്‌ പാലാത്ര സി.എം.ഐ (74) നിര്യാതനായി.ജോസച്ചന്‍ അമേരിക്കയില്‍ ടെക്‌സസിലെ അമറിപ്ലോ രൂപതയിലും ലൂസിയാനയിലെ അലക്‌സാണ്ട്രിയാ രൂപതയിലും പത്തുവര്‍ഷക്കാലത്തോളം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. മാര്‍ സൈമണ്‍ സ്റ്റോക്‌ പാലാത്ര സി.എം.ഐ പിതൃസഹോദരപുത്രനാണ്‌.