Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോസഫ്­ തോമസ്­ നിര്യാതനായി

obituary
ന്യൂജേഴ്‌സി: മണിമല കരിമ്പനക്കുളം സേക്രഡ് ഹാര്‍ട്ട് ഇടവകാംഗം ചെമ്മാരപ്പള്ളില്‍ ജോസഫ്­ തോമസ്­ (77) നിര്യാതനായി. ഭാര്യ എല്‍സമ്മ (തങ്കമ്മ) തോട്ടക്കാട് അമ്പലത്തട്ടില്‍ കുടുംബാംഗമാണ് . മക്കള്‍: മീനാ ടോണി (ചെങ്ങനാശേരി), മിനേഷ് ജോസഫ്­ (ന്യൂ ജേഴ്‌സി ), മിഷു ജോസഫ്­ (ന്യൂയോര്‍ക്ക്). മരുമക്കള്‍ : ടോണി തോമസ്­ (അബുദാബി, ഷീനാ അഗസ്റ്റിന്‍ (ന്യൂ ജേഴ്‌സി), മിനു ജോസഫ്­ (ന്യൂയോര്‍ക്ക്­).