Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റെയ്‌ച്ചലാമ്മ ജോര്‍ജ് നിര്യാതയായി:

obituary
ഹൂസ്റ്റണ്‍: പത്തനംതിട്ട നന്നുവുക്കാട് സെന്റ് പീറെര്‌ഴ്‌സ് മലങ്കര കാത്തോലിക് ചര്ച്ച് ഇടവംഗവും, കരമുണ്ടക്കല്‍ പരേതനായ ജോര്‍ജ് വര്ഗീസിന്റെ ഭാര്യയുമായ റെയ്‌ച്ചലാമ്മ ജോര്‍ജ് (92) ഫെബ്രുവരി 4 വ്യാഴാഴ്ച നിര്യാതയായി. മക്കള്‍:ലൈസാമ്മ എബ്രഹാം (ഹൂസ്റ്റണ്‍), തോമസ് ജോര്‍ജ് (ഹൂസ്റ്റണ്‍) ജൈസാമ്മ വര്‍ഗീസ് (പത്തനംതിട്ട) എന്നിവര്.