Obituary
സുശീല ആന്റണി നിര്യാതയായി
obituary
എറണാകുളം: തേവര പ്ലാപ്പിള്ളി വീട്ടില്‍ ആന്റണി പീറ്ററിന്റെ ഭാര്യയും ഡിട്രോയിറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിലാഷ് പോളിന്റെ ഭാര്യാ സമിത അഭിലാഷിന്റെ മാതാവുമായ സുശീല ആന്റണി പ്ലാപ്പിള്ളി (61) ഫെബ്രുവരി മൂന്നാം തീയതി സ്വദേശമായ തേവരയില്‍ നിര്യാതയായി. തിരുവനന്തപുരം കഴക്കൂട്ടത്ത് പരേതരായ ലാസര്‍ ഫെര്‍ണാഡസ്, റോസമ്മ ലാസര്‍ എന്നിവരുടെ മകളാണ് സുശീല.