Obituary
ജോസഫ് സക്കറിയ നിര്യാതനായി
obituary
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന ആറാട്ടുപുഴ അയ്യരേത്ത് കുടുംബാംഗം ജോസഫ് സക്കറിയ (ജോണി- 64) നിര്യാതനായി. സംസ്കാരം മെയ് രണ്ടാം തീയതി ഫെയര്‍വ്യൂ സെമിത്തേരിയില്‍. സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്. പെരിശേരി അമ്പിത്തറയില്‍ കുടുംബാംഗമായ ശോശാമ്മ (മോളി) ആണ് ഭാര്യ. ജോമി, ജോബി, ജിമ്മി, ജോഷ്വാ എന്നിവര്‍ മക്കളാണ്.