Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എലിസബത്ത് ചാക്കോ നിര്യാതയായി

obituary
ന്യൂയോര്‍ക്ക്: തിരുവല്ല നെടുമ്പ്രം വാണിയപ്പുരയ്ക്കല്‍ ഏബ്രഹാം ഈപ്പന്റെ (റിട്ടയേര്‍ഡ് ഡിവിഷണല്‍ എന്‍ജിനീയര്‍) ഭാര്യ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് എലിസബത്ത് ചാക്കോ (ശാന്തമ്മ ടീച്ചര്‍ - 67) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതയായി.ജോസഫ് ജോണ്‍ (ബിജു) ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് എന്‍ജിനീയര്‍ പടനിലത്ത് കാര്‍ത്തികപ്പള്ളി, ഡോ. പ്രിന്‍സി എബി (ഡെന്റല്‍ കോളജി പി.ജി സ്റ്റുഡന്റ്, കൂര്‍ഗ്) പത്തനംതുട്ട തക്കക്കാട്ടില്‍ കുടുംബാംഗം എന്നിവര്‍ ജാമാതാക്കളാണ്.