Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സണ്ണി ഏബ്രഹാം നിര്യാതനായി

obituary
റാന്നി:കല്ലംപറമ്പില്‍ സണ്ണി ഏബ്രഹാം (73) അമേരിക്കയിലെ ബോസ്റ്റണില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ചിങ്ങവനം പെരുമാച്ചേരില്‍ ലീലാമ്മ. മക്കള്‍: പ്രിമ, പ്രിജോ, ഹെല്‍മ, സ്മിത. മരുമക്കള്‍: സുനില്‍ വാഴയില്‍, ലിയ, അനൂപ് വാഴയില്‍ (എല്ലാവരും യുഎസ്).