Obituary
ഏലിയാമ്മ പീറ്റര്‍ നിര്യാതയായി
obituary
കൊച്ചി: എറണാകുളം- പേട്ട പരേതനായ തോപ്പില്‍ ലൂക്കോസ് പീറ്ററിന്റെ ഭാര്യ ഏലിയാമ്മ പീറ്റര്‍ (94) മെയ് ഒന്നിന് ഞായറാഴ്ച എറണാകുളത്ത് നിര്യാതയായി.മക്കള്‍: ലൂക്കോസ് പീറ്റര്‍, ജോണ്‍ പീറ്റര്‍, ഡോ. ജോര്‍ജ് പീറ്റര്‍ (പ്രൊഫസര്‍ ബ്രോവാര്‍ഡ് നഴ്സിംഗ് കോളജ്, ഫോര്‍ട്ട് ലോഡര്‍ഡെയില്‍, ഫ്ളോറിഡ, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് സൗ#്തത് ഫ്ളോറിഡ മുന്‍ പ്രസിഡന്റ്), പ്രസന്ന വര്‍ഗീസ്, ആനി രാജന്, മേരി ഏബ്രഹാം.