Obituary
ചെറിയാന് ഇ. വര്‍ഗീസ് നിര്യാതനായി
obituary
ഹൂസ്റ്റണ്‍: ചെറിയാന് ഇ. വര്‍ഗീസ് (തമ്പാച്ചായന്‍- 77) ഏപ്രില്‍ 29-ന് ഹൂസ്റ്റണില്‍ നിര്യാതനായി. പുത്തന്‍കാവ് എടത്വ പീടികയില്‍ കുടുംബാംഗമായിരുന്നു. ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും ദീര്‍ഘവര്‍ഷങ്ങള്‍ താമസിച്ചിട്ടുള്ള ചെറിയാന് വര്‍ഗീസ് ആദ്യ കുടിയേറ്റക്കാരില്‍ ഒരാളാണ്. ഹൂസ്റ്റണ്‍ ബ്രദറന്‍ അസംബ്ലിയിലെ എല്‍ഡര്‍ ആയിരുന്നു.
ഭാര്യ: റെയ്ച്ചല്‍. മക്കള്‍: ഗോഡ്ലി, സിനി, സീന. മരുമക്കള്‍: റ്റീന, ടിജു, റെജി.