Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കെ.സി ചാക്കോ നിര്യാതനായി

obituary
മാവേലിക്കര പുതിയകാവ് കുറ്റിശേരില്‍ പരേതനായ ചാക്കോ വക്കീലിന്റെ മകന്‍ ചങ്ങനാശേരി ബര്‍ക്കുമാന്‍സ് ഹൈസ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ കെ.സി ചാക്കോ (കുഞ്ഞുസാര്‍- 97) നിര്യാതനായി. കുറ്റിശേരില്‍ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനാണ്. ഭാര്യ: അയിരൂര്‍ കുരുടാമണ്ണില്‍ കുളങ്ങര പരേതയായ കെ.സി. മേരിക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്, തലശേരി ഗവ. ഗേള്‍സ് എച്ച്.എസ്.എസ്).