Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ലീലാമ്മ ചാണ്ടി നിര്യാതയായി

obituary
ടെക്‌­സസ്, സ്റ്റാഫോര്‍ഡ്: പരേതനായ കൊല്ലാട് പാറയില്‍ വറുഗീസ് ചാണ്ടിയുടെ ഭാര്യ ലീലാമ്മ ചാണ്ടി (77) ടെക്‌­സാസിലുള്ള മകന്‍ മനോജ് ചാണ്ടിയുടെ (കൊച്ചുമോന്‍) ഭവനത്തില്‍ വെച്ച് നിര്യാതയായി.കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌­ട്രേറ്റ് മോന്‍സി.പി. അലക്‌­സാണ്ടര്‍, മനോജ് ചാണ്ടി (ടെക്‌­സാസ്) ലൗലിമോള്‍ കീരിക്കാട്ട് (ടെക്‌­സാസ്) എന്നിവര്‍ മക്കളും, പ്രേമ മോന്‍സി, മാത്യു കീരിക്കാട്ട്, പ്രിയാ മനോജ്, എന്നിവര്‍ മരുമക്കളുമാണ്.