Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തോമസ് വര്‍ക്കി നിര്യാതനായി

obituary
അറ്റ്‌ലാന്റാ: വൈക്കം വാടയില്‍ തോമസ് വര്‍ക്കി (95) അറ്റ്‌ലാന്റയില്‍ നിര്യാതനായി. സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകാംഗമായ ഇദ്ദേഹം ദീര്‍ഘകാലമായി അറ്റ്‌ലാന്റയില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. മറിയാമ്മ തോമസ് ആണു ഭാര്യ മക്കള്‍: കുഞ്ഞമ്മ (യു.എസ്.എ), സിസ്റ്റര്‍ അന്നമ്മ തോമസ് സി.എം.സി (ഇലഞ്ഞിപ്ര), ജോസഫ്, വര്‍ഗീസ്, കൊച്ചുറാണി, തങ്കച്ചന്‍, മാത്യു, തോമസ് (എല്ലാവരും യു.എസ്.എ). മരുമക്കള്‍: ഫ്രാന്‍സീസ്, ലൂസി, വിന്‍സി, ജോണി, റ്റെസി, ആന്‍സി, റീന (എല്ലാവരും യു.എസ്.എ).