Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സി.വി. മാത്യു നിര്യാതനായി

obituary
ന്യുയോര്‍ക്ക്: ചെരിപ്പറമ്പില്‍ സി.വി. മാത്യു (മാത്തുക്കുട്ടി­ -73) റോക്ക് ലാന്‍ഡില്‍ നിര്യാതനായി. എഴുമറ്റൂര്‍ പെരുമ്പെട്ടി ചെരിപ്പറമ്പില്‍ പരേതരായ സി.വി. ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും പുത്രനാണ്. 1979­ല്‍ അമേരിക്കയിലെത്തി. കാല്‍ നൂറ്റാണ്ടിനു ശേഷം നാട്ടിലേക്കു മടങ്ങി വീശ്രമ ജീവിതം നയിക്കുകയായിരുന്നു. പെരുമ്പെട്ടിയില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌­സ് ചര്‍ച്ചില്‍ ഭാര്യ ജെസി മാത്യുവിനൊപ്പം സജീവമായിരുന്നു.